News World

ഗാസയിലെ 'കാലുകെട്ടിയ ബാലെ നര്‍ത്തകര്‍'

മുള്ളുകമ്പി കൊണ്ട് കെട്ടിയിട്ട ബാലെ നര്‍ത്തകര്‍, പാറപ്പുറത്ത് നൃത്തം ചെയ്യുന്നവര്‍... ഗാസയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യദാഹവും വേദനിപ്പിക്കുന്ന പരിസ്ഥിതികളും ആബീര്‍ ജെബ്രീല്‍ വരച്ചിടുന്നതിങ്ങനെ.

Watch Mathrubhumi News on YouTube and subscribe regular updates.