News World

ബഹറൈന്റെ അൻപതാമത് ദേശീയ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു

ബഹറൈന്റെ അൻപതാമത് ദേശീയ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സർക്കാർ മന്ത്രാലയങ്ങളുടെയും വിവിധ ഗവർണറേറ്റുകളുടെയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.