News World

ബെയ്‌റൂട്ടില്‍ ഇരട്ടസ്‌ഫോടനം;എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ അതിഭീകര സ്‌ഫോടനം. എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. അയ്യായിരത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു