News World

‌‌ഇസ്രായേൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിലേക്ക് ‌‌

ഇസ്രായേൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിലേക്ക്. ഏറെ നാളത്തെ രാഷ്ട്രീയ അസ്ഥിരതയുടെ ദിനരാത്രങ്ങൾക്ക് അന്ത്യം കുറിച്ചു കൊണ്ടാണ് ഇസ്രായേലിന്റെ കിങ് ബിബിയുടെ തിരിച്ചു വരവ്

Watch Mathrubhumi News on YouTube and subscribe regular updates.