News World

അഫ്ഗാൻ പിന്മാറ്റത്തെ ന്യായീകരിച്ച് ബൈഡൻ

ലോകം മുഴുവൻ സൈന്യത്തെ അയച്ച് ഭീകരവാദത്തെ തടയാനാകില്ലെന്ന് അഫ്ഗാൻ പിന്മാറ്റത്തിൽ യുഎസ് പ്രസിഡന്‍റ് ബൈഡന്‍റെ ന്യായീകരണം. 200 പൗരന്മാരെയാണ് ഇനി അമേരിക്കയ്ക്ക് തിരിച്ചെത്തിക്കാനുള്ളത് .

Watch Mathrubhumi News on YouTube and subscribe regular updates.