News World

ബൈഡന്റെ നവ അമേരിക്ക - മാതൃഭൂമി വേൾഡ് വൈഡ്, എപ്പിസോഡ്: 02

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ തന്റെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു തുടങ്ങി. വിദേശകാര്യ, ദേശീയ സുരക്ഷ സംഘത്തെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാതൃഭൂമി വേൾഡ് വൈഡ്, എപ്പിസോഡ്: 02.