News World

ട്രംബിന്റെ ഓഫീസ് വീണ്ടും വിവാദത്തില്‍; ലൈംഗികാതിക്രമക്കേസ് ലേബര്‍ സെക്രട്ടറി അട്ടിമറിച്ചു

അമേരിക്കന്‍ കോടീശ്വരന്‍ ഉള്‍പ്പെട്ട ലൈംഗിക അതിക്രമ കേസുകള്‍ യു.എസ്. ലേബര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്ന് വെളിപ്പെടുത്തല്‍. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ മിയാമി ഹെറാള്‍ഡ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ പ്രസിഡന്റ് ട്രംപിന്റെ ഓഫീസടക്കം വന്‍ വിവാദത്തിന്റെ നീര്‍ച്ചുഴിയില്‍ ഉലയുകയാണ്.