News World

ഓർമകളിലേക്ക് മടങ്ങി ബ്ലാക്ക്ബെറി ഫോൺസ്

നോക്കിയയുടെ പ്രതാപകാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാൻഡായിരുന്ന ബ്ലാക്ക്ബെറി എന്ന കനേഡിയൻ മൊബൈലിന്റെ നാളുകൾ അവസാനിക്കുന്നു. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഏറെ പേരുകേട്ട ബ്ലാക്ക്ബെറി ഫോണുകൾ പണ്ട് പ്രശസ്തരുടെ അഭിമാനമായിരുന്നു. ബ്ലാക്കിബെറി കളംവിടുന്നത് ആപ്പിളിനോടും ആൻഡ്രോയിഡുകളോടും ഏറ്റുമുട്ടാൻ കഴിയാത്ത സാഹചര്യത്തിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.