News World

കാബൂളിലെ ഗുരുദ്വാരയിൽ സ്ഫോടനം; ഒരു ഗാർഡ് കൊല്ലപ്പെട്ടു

കാബൂളിലെ ഗുരുദ്വാരയിൽ സ്ഫോടനം. കർത്തെ പർവാൻ മേഖലയിലെ ഗുരുദ്വാരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഗാർഡ് കൊല്ലപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.