News World

ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ മക്കയിലെത്തി ഉംറ കര്‍മം നിര്‍വ്വഹിച്ചു

സിനിമാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഷാറൂഖ് ഖാന്‍ സൗദിയിലെത്തിയത്. റെഡ്‌സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ ഷാറൂഖ് ഖാനെ ആദരിച്ചിരുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.