News World

ബ്രസീലിൽ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിഷേധവുമായി ബോൾസോനാരോ അനുകൂലികൾ

ബ്രസീലിൽ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി ബോൾസോനാരോ അനുകൂലികൾ. ജനങ്ങളുടെ സ്വഭാവിക രോഷത്തിലുള്ള പ്രതികരണമെന്ന് ബോൾസോനാരോ.

Watch Mathrubhumi News on YouTube and subscribe regular updates.