മോസ്കോ-ഗോവ ചാർട്ടേഡ് വിമാനത്തിൽ ബോംബ് ഭീഷണി: ഗുജറാത്തിൽ അടിയന്തിര ലാൻഡിംഗ്
റഷ്യയിലെ മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.