News World

ബ്രെക്സിറ്റിൽ ഡീൽ ഓർ നോ ഡീൽ - മാതൃഭൂമി വേൾഡ് വൈഡ്

യൂറോപ്യൻ യുണിയനിൽനിന്ന് പിന്മാറാൻ നാൾ വര്ഷം മുൻപാണ് ബ്രിട്ടീഷ് ജനത ഹിതമറിയിച്ചത്. അതിനുള്ള നടപടി ക്രമങ്ങൾ ഡിസംബർ 31-ന് പൂർത്തിയാക്കുകയാണ്. 40 കൊല്ലത്തിലേറെയുള്ള ബന്ധം പിരിയുന്നതിന്റെ ആഘാതം കഴിയുന്നത്ര കുറക്കാനുള്ള തത്രപ്പാടിലാണ് യൂറോപ്യൻ യുണിയനും ബ്രിട്ടനും. മാതൃഭൂമി വേൾഡ് വൈഡ്. എപ്പിസോഡ്: 05