News World

അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ബ്രിക്സ് ഉച്ചകോടി തുടങ്ങി

താലിബാന്‍ സര്‍ക്കാരിനോടുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ വ്യക്തമാക്കും. അതെസമയം, ഹഖാനി ശൃംഖലയിലുള്ളവരെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് താലിബാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.