News World

താലിബാനെ അംഗീകരിക്കാനൊരുങ്ങി ബ്രിട്ടന്‍

താലിബാനെ അംഗീകരിക്കാനൊരുങ്ങി ബ്രിട്ടന്‍. താലിബാനുമായി ചര്‍ച്ചയ്ക്ക് ബ്രിട്ടണ്‍ ഔദ്യോഗിക സംഘത്തെ അയച്ചു. യുകെ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സൈമണ്‍ ഗാസ് താലിബാന്‍ വിദേശമന്ത്രി ആമിര്‍ഖാന്‍ മുത്തഖിയുമായി കൂടിക്കാഴ്ച നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.