News World

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം ബ്രിട്ടനില്‍

യൂറോപ്പില്‍ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യമായി ബ്രിട്ടണ്‍ മാറി. ബ്രിട്ടനിലെ മരണസംഖ്യ 29,000 കടന്നു. ലണ്ടന്‍ നഗരമാണ് ബ്രിട്ടനിലെ വൈറസ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രം.