News World

ചാള്‍സ് രാജകുമാരന് കൊറോണ ബാധ

ബ്രിട്ടിഷ് രാജകുടുംബത്തേയും ബാധിച്ച് കൊറോണ. ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ ഐസൊലേഷനിലുള്ള രാജകുമാരന്റെ ആരോഗ്യ നില തൃപ്തികരമാണ്.