News World

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ നടപടി നിയമ വിരുദ്ധമാണെന്ന് കോടതി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് തിരിച്ചടി. പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ബോറിസിന്റെ നടപടി നിയമ വിരുദ്ധമാണെന്ന് കോടതി. സ്‌കോട്ടീഷ് കോടതിയുടെതാണ് നിര്‍ണായക ഉത്തരവ്.