ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; ഋഷി സുനക് സാധ്യതാ പട്ടികയിൽ മുന്നിൽ
കൺസർവേറ്റീവ് പാർട്ടിയിലെ ഇന്ത്യൻ വംശജൻ ഋഷി സുനക് സാധ്യതാ പട്ടികയിൽ മുന്നിലാണ്. പാർട്ടിയിലെ ഹിത പരിശോധനയ്ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.