News World

തീയില്‍ എരിഞ്ഞ ഓസ്‌ട്രേലിയന്‍ കാടുകളില്‍ പുതുനാമ്പുകള്‍ വിരിയുന്നു

കാടെല്ലാം കത്തിപ്പോയെന്നു കരുതിയ ഓസ്‌ട്രേലിയയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. 60 ലക്ഷത്തോളം ഹെക്ടര്‍ വനം ചാരമാക്കിയ കാട്ടുതീയെ ഇനിയും വെല്ലുവിളിക്കാന്‍ പുതുനാമ്പുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.