News World

അയോവ കോക്കസില്‍ നേട്ടമുണ്ടാക്കി പീറ്റ് ബുറ്റഗീഗ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസിലെ അപ്രതീക്ഷിത ജയത്തോടെ താരമായിരിക്കുകയാണ് പീറ്റ് ബുറ്റഗീഗ്. സര്‍വ്വെകളിലും പോളുകളിലും മുന്നിട്ട് നിന്ന ബേണി സാന്‍ഡേഴ്‌സിനെ പിന്നിലാക്കിയാണ് ബുറ്റഗീഗിന്റെ തിളക്കമേറിയ മുന്നേറ്റം.