News World

സുലൈമാനിയെ കൊലപ്പെടുത്തിയത് ശക്തമായ സന്ദേശമെന്ന് ട്രംപ്

ഇറാന്റെ മിസൈലാക്രമണത്തില്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡോണള്‍ഡ് ട്രംപ്. കാസെം സുലൈമാനിയുടെ വധത്തിലൂടെ യു.എസ് ഇല്ലാതാക്കിയത് ഒന്നാം നിര ഭീകരനെയാണ്. ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുമെന്നും ട്രംപ്.