News World

ഇന്റർനെറ്റിനെ വിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിച്ച കാർളോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കും

ഇന്റർനെറ്റിനെ വിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ച കാർളോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കും. രക്താർബുദം ബാധിച്ച് പതിനഞ്ചാം വയസിലാണ് അക്യൂട്ടിസ് മരിച്ചത്