News World

1996 സെപ്റ്റംബർ 27; താലിബാൻ കാബൂൾ പിടിച്ചു, നജീബുള്ളയെ വിളക്കുകാലിൽ കെട്ടിത്തൂക്കി

1996 സെപ്റ്റംബർ 27 ന് മാതൃഭൂമി ഒന്നാം പേജിൽ ആ വാർത്ത അറിയിച്ചു. താലിബാൻ കാബൂൾ പിടിച്ചു. നജീബുള്ളയെ വിളക്കുകാലിൽ കെട്ടിത്തൂക്കി.

Watch Mathrubhumi News on YouTube and subscribe regular updates.