ബ്രക്സിറ്റ്: ബ്രിട്ടനിലെ സാഹചര്യം വിശദമാക്കുന്നു കേംബ്രിഡ്ജ് കൗണ്‍സിലര്‍ ബൈജു തിട്ടാല
ബ്രിട്ടന്റെ ചുവടുപിടിച്ച് കൂടുതല്‍ രാജ്യങ്ങള്‍ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത്കടക്കാനുള്ള സാധ്യത.അത്ഭുതകരമായ നിമിഷമെന്ന് വിശേഷിപ്പിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രക്സിറ്റിനെ സ്വാഗതം ചെയ്തത്. ബ്രക്സിറ്റ് നടപ്പായതില്‍ സമ്മിശ്ര പ്രതികരണമാണ് ബ്രിട്ടനിലെ ജനങ്ങള്‍ക്ക്. ബ്രക്സിറ്റിന്റെ കൂടുതല്‍ കാര്യങ്ങള്‍ കേംബ്രിഡ്ജ് കൗണ്‍സിലര്‍ ബൈജു തിട്ടാല വിശദീകരിക്കുന്നു.