News World

അജ്ഞാത വസ്തു വെടിവെച്ചിട്ടെന്ന് കാനഡ; വാർത്ത പുറത്തുവിട്ട് പ്രധാനമന്ത്രി

വ്യോമാതിർത്തിയിൽ അജ്ഞാത വസ്തു വെടിവെച്ചിട്ടെന്ന് കാനഡ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് വാർത്ത പുറത്തുവിട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.