News World

കാനഡയിൽ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടം

കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.