News World

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കാനഡ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. എന്നാല്‍ സമൂഹ വ്യാപനം തടയാന്‍ സാധിക്കാത്തത് കാനഡയെ പ്രതിസന്ധിയിലാക്കുന്നു ടൊറന്റോയില്‍ നിന്ന് ഷബീബ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.