News World

ലോകത്തിന് മുന്നിൽ തല കുനിച്ച് അമേരിക്ക

വാഷിങ്ടൺ കലാപത്തിന് പിന്നാലെ സമ്പൂർണമായി ഒറ്റപ്പെട്ട് ഡൊണാൾഡ് ട്രംപ്. ലോക നേതാക്കൾ ഒന്നടങ്കം ട്രംപിനെ തള്ളിപ്പറഞ്ഞു. അമേരിക്കയുടെ നാണക്കേടെന്നായിരുന്നു മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണം.