News World

സൂയസ് കനാലിലെ തടസ്സം നീക്കി

സൂയസ് കനാലിലെ തടസ്സം നീക്കി. കുടുങ്ങിയ എവര്‍ ഗിവണ്‍ എന്ന ചരക്ക് കപ്പലിനെ സൂയസ് കനാലിലേക്ക് തിരിച്ചുവിട്ടു. ആറു ദിവസം നീണ്ട ഡ്രഡ്ജിംഗിനെ തുടര്‍ന്നാണ് ചരക്ക് കപ്പല്‍ നീങ്ങി തുടങ്ങിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.