News World

കോവിഡ് കാലത്ത് വ്യത്യത ഗാനവുമായി യു.കെയിലെ വിദ്യാര്‍ത്ഥികള്‍

കോവിഡ് കാലത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും ഉണ്ട് പ്രത്യേകതകള്‍. യുകെയിലെ 'ട്യൂട്ടേഴ്‌സ് വാലി' അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ക്രിസ്തുമസ് കരോള്‍ ഗാനം ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു