News World

മാലിന്യം കൊണ്ട് മലനിരകള്‍ മനോഹരമാക്കി ഒരു കൂട്ടര്‍

മാലിന്യം മാനവരാശിക്ക് ഭീഷണിയാകുന്ന കാലത്ത് മാലിന്യങ്ങള്‍ കൊണ്ട് മലനിരകള്‍ മനോഹരമാക്കുന്ന ഒരു കൂട്ടരുണ്ട്. മലനിരകളില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ദക്ഷിണ കൊറിയയിലെ ക്‌ളീന്‍ ഹൈകേര്‍സ് എന്ന കൂട്ടായ്മ.