News World

ചെഗുവേര ഓർമ്മയായിട്ട് 55 വർഷം

ഏണസ്റ്റോ ചെ ഗുവേരയുടെ മരണവാർത്ത മലയാളികൾ അറിഞ്ഞത് മാതൃഭൂമിയിലൂടെയാണ്. 55 വർഷം മുമ്പത്തെ രക്തസാക്ഷിത്വം തുടർന്നുള്ള ദിവസങ്ങളിലും വാർത്തകളിൽ നിറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.