News World

പാകിസ്താനെ പുകഴ്ത്തി ചൈന

ന്യൂഡല്‍ഹി: മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കിയ സുരക്ഷ സമിതി തീരുമാനത്തിന് പിന്നാലെ പാകിസ്താനെ പുകഴ്ത്തി ചൈന. ഭീകരതയെ നേരിടുന്നതില്‍ പാകിസ്താന്‍ കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര സമൂഹം ഇത് പൂര്‍ണമായും അംഗീകരിക്കണമെന്നും ചൈന.