News World

അഫ്ഗാനിസ്ഥാൻ സുരക്ഷാ ചർച്ചയിൽ ചൈനയും പാകിസ്ഥാനും പങ്കെടുക്കില്ല

നാളെ നടക്കുന്ന അഫ്ഗാനിസ്ഥാൻ സുരക്ഷാ ചർച്ചയിൽ ചൈനയും പാകിസ്ഥാനും പങ്കെടുക്കില്ല. ഇറാൻ, കസഖ്സ്ഥാൻ, കിർഗീസ് റിപ്പബ്ലിക്ക്, റഷ്യ, തജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടക്കളാണ് പങ്കെടുക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.