News World

ചൈന അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളിയായിരിക്കുമെന്ന് താലിബാൻ

ചൈന അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളിയായിരിക്കുമെന്ന് താലിബാൻ. അഫ്ഗാൻ പുനർനിർമാണത്തിന് ചെെന സഹായം വാഗ്ദാനം ചെയ്തെന്നും താലിബാൻ വക്താവ് അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.