News World

'സമാധാനപരമായി കൂടിച്ചേരാം'; തായ്‍വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്

തായ്‍വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ  ജിൻ പിങ്. തായ്വാനുമായി സമാധാനപരമായി കൂടിച്ചേരൽ സാധ്യമാകുമെന്നുമാണ് പ്രതീക്ഷ എന്നും ഭിന്നതകളെ എതിർക്കുന്നതാണ് ചൈനീസ് പാരമ്പര്യമെന്നും ഷീ ജി്ൻപിങ് മുന്നറിയിപ്പ് നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.