News World

ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകി ശ്രീലങ്ക

ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ചൈനീസ് ചാരക്കപ്പലിന് അനുമതി നൽകി ശ്രീലങ്ക. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് അനുമതി.

Watch Mathrubhumi News on YouTube and subscribe regular updates.