News World

കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേ ഇനി ഷാരോണ്‍

കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേ ട്വിറ്ററിലെ തന്റെ പേര് ഷാരോണ്‍ എന്നുമാറ്റി. ടെലിവിഷന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത നടിയുടെ ഒരുത്തരമാണ് ഗ്രെറ്റയുടെ പേര് മാറ്റത്തിന് പിന്നില്‍.