News World

അമേരിക്ക ഇനിയൊരു ശീതയുദ്ധത്തിനില്ല: ജോ ബൈഡൻ

അമേരിക്ക ഇനിയൊരു ശീതയുദ്ധത്തിനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ലോകരാജ്യങ്ങളിലെ വിഷയങ്ങളിൽ ഇടപെടുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.