News World

റോം കൊളോസിയവും, ഇറ്റലിയിലെ മ്യൂസിയവും വീണ്ടും തുറന്നു

ലോകത്തിലെ പ്രധാന മ്യൂസിയങ്ങളിലൊന്നായ റോം കൊളോസിയവും, ഇറ്റലിയിലെ മ്യൂസിയവും വീണ്ടും തുറന്നു. കോവിഡ് കാരണം 3 മാസം അടച്ചിരുന്ന മ്യൂസിയം തിങ്കളാഴ്ചയാണ് തുറന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.