News World

കോവിഡ്: അമേരിക്കയുടെ ആകുലതകൾ - വേള്‍ഡ് വൈഡ്, എപ്പിസോഡ്: 15

ഒരു വർഷം കൊണ്ട് കോവിഡിൽ 5 ലക്ഷം മനുഷ്യ ജീവനുകൾ പൊലിഞ്ഞ വേദനയിലാണ് അമേരിക്ക. 2020 ഫെബ്രുവരി 6ന് ആണ് അവിടെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഈ ഫെബ്രുവരി 22ന് മരണം 5 ലക്ഷം കടന്നു. വേള്‍ഡ് വൈഡ്, എപ്പിസോഡ്: 15.

Watch Mathrubhumi News on YouTube and subscribe regular updates.