News World

ആഗോള തലത്തില്‍ കൊറോണ ഭീതി ഒഴിയുന്നില്ല

ആഗോള തലത്തില്‍ കൊറോണ ഭീതി ഒഴിയുന്നില്ല. 127 രാജ്യങ്ങളിലായി 1,34,707 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 4984 ആയി ഉയര്‍ന്നു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും കൊറോണ ബാധ സ്ഥിരീകരിച്ചു.