News World

കോവിഡ്-19-നെ പ്രതിരോധിക്കാൻ ശക്തമായ നടപടികളിലേക്ക് ഓസ്ട്രേലിയയും

സിഡ്നി: കോവിഡ്-19-നെ പ്രതിരോധിക്കാൻ ശക്തമായ നടപടികളിലേക്ക് ഓസ്ട്രേലിയയും. ഓസ്ട്രേലിയയിൽ നാളെ രാത്രി 9 മണിമുതൽ യാത്രാവിലക്ക് നിലവിൽ വരും. ഓസ്ട്രേലിയൻ പൗരനോ റസിഡന്റോ അല്ലാത്തവർക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. ഓസ്ട്രേലിയയിൽ ഇതുവരെ 580 പേർക്ക് രോഗം സ്ഥിരീകരിച്ചു.