News World

ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എണ്ണായിരം ആയി

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എണ്ണായിരം ആയി. ഇന്നലെ 1247 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. മരണ സംഖ്യ 3831 ആയി.