News World

കൊറോണ ബാധിച്ച് ലോകത്ത് മരണസംഖ്യ 16,000 കടന്നു

കൊറോണയില്‍ ലോകത്താകെ മരണസംഖ്യ 16,000 കടന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം 601 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 6,000 കവിഞ്ഞു. ഇരുപത്തിനാല് മണിക്കൂറില്‍ സ്‌പെയിനില്‍ 435 പേരാണ് മരിച്ചത്. യു.കെ മൂന്നാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.