News World

ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ 492 മരണം

ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരണം 492 ആയി. 23000ല്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറമെ 26 രാജ്യങ്ങളില്‍ കൂടി വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. കാനഡയില്‍ ഒരാള്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി.