News World

ആഗോളതലത്തില്‍ കൊറോണ മരണം പതിനയ്യായിരത്തിലേക്ക് അടുക്കുന്നു

ആഗോളതലത്തില്‍ കൊറോണ മരണം പതിനയ്യായിരത്തിലേക്ക് അടുക്കുന്നു. ഇറ്റലിയില്‍ മരണസംഖ്യ അയ്യായിരം കവിഞ്ഞു. സ്‌പെയിനിലും ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയര്‍ന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലമെര്‍ക്കല്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. അമേരിക്കന്‍ സെനറ്റര്‍ റാണ്ട് പോളിനും കൊറോണ സ്ഥിരീകരിച്ചു.