News World

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തോളം

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തോളം. ഇരുപത്തിയെട്ട് ലക്ഷത്തിലധികമാണ് രോഗബാധിതര്‍. ബ്രിട്ടണില്‍ സ്ഥിതി കൂടുതല്‍ മോശമാകുയയാണ്. കോവിഡ് ഉത്ഭവ ത്തെ കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യം ചൈന തള്ളി.