News World

കൊറോണ വൈറസ് ബാധയില്‍ ലോകത്താകെ മരണം 7142 ആയി

കൊറോണ വൈറസ് ബാധയില്‍ ലോകത്താകെ മരണം 7142 ആയി. ഇറ്റലിയില്‍ മാത്രം മരണനിരക്ക് 2158 ആയി. വൈറസിനെ നേരിടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.